Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » മെഗ്രാല്‍ സുന്നീ സെന്ററില്‍ മുഹറം സന്ദേശ പ്രഭാഷണം ചൊവ്വാഴ്ച

മെഗ്രാല്‍ സുന്നീ സെന്ററില്‍ മുഹറം സന്ദേശ പ്രഭാഷണം ചൊവ്വാഴ്ച

Written By Muhimmath News on Monday, 25 September 2017 | 11:19























മൊഗ്രാല്‍: നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ വിശുദ്ധ മുഹറമിന്റെ സന്ദേശം വിശ്വസികളിലെത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ മെഗ്രാല്‍ യൂണിറ്റ് കെരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്. എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിക്കുന്ന മുഹറം സന്ദേശ പ്രഭാഷണം ചൊവ്വാഴ്ച വൈക്കുന്നേരം 4 മണിക്ക് താജുല്‍ ഉലമാ സുന്നീ സെന്ററില്‍ നടക്കും. 

ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് മുഖ്യപ്രഭാഷണം നടത്തും. സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള,അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദു ലത്തീഫ് സഖാഫി ഊജം പദവ്,അഷ്‌റഫ് സഅദി, ഉമര്‍ മുസ്‌ലിയാര്‍, മുഹമ്മദ് മൊഗ്രാല്‍ സംബന്ധിക്കും*

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved