Latest News :
Home » , » നിര്യാണത്തില്‍ അനുശോചിച്ചു

നിര്യാണത്തില്‍ അനുശോചിച്ചു

Written By Muhimmath News on Sunday, 10 September 2017 | 21:03

























പുത്തിഗെ: മുഹിമ്മാത്ത് ദമ്മാം കമ്മിറ്റി ട്രഷറര്‍ ആമു ഹാജി ആലമ്പാടിയുടെ സഹോദരി ഭര്‍ത്താവ് തായല്‍ നയന്മാര്‍മൂലയിലെ അബ്ദുറഹിമാന്‍, മകന്‍ റഷീദ് എന്നിവരുടെ നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, പ്രവാസികാര്യ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, പി.ആര്‍.ഒ മൂസ സഖാഫി കളത്തൂര്‍, ദഅ്‌വ കോളേജ് പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ കാമില്‍ സഖാഫി, അഗതി മന്ദിരം മാനേജര്‍ ഉമര്‍ സഖാഫി കൊമ്പോട്, ഗേള്‍സ് ഓര്‍ഫനേജ് മാനേജര്‍ മുഹമ്മദ് മുസ്ലിയാര്‍, സ്‌കൂള്‍ ഓഫ് ദഅ്‌വ മാനേജര്‍ അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ എന്നിവര്‍ വീട്ടിലെത്തി അനുശോചിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved