Latest News :
Home » , » മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസെല്‍ 'സ്റ്റാര്‍ട്ട് അപ്' സംഘടിപ്പിച്ചു

മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസെല്‍ 'സ്റ്റാര്‍ട്ട് അപ്' സംഘടിപ്പിച്ചു

Written By Muhimmath News on Monday, 11 September 2017 | 18:45

























പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ്.എഫ് ഹൈസെല്‍ യൂണിറ്റ് പുനഃസംഘടിപ്പിച്ചു. യോഗം ഇബ്രാഹിം സിദ്ദീഖിയുടെ അധ്യക്ഷതയില്‍ എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ ഉപാധ്യക്ഷന്‍ ഫാറൂഖ് സഖാഫി കര ഉദ്ഘാടനം ചെയ്തു. കാമ്പസ് സെക്രട്ടറി ഉനൈസുറഹ്മാന്‍ ഊജംപദവ് വിഷയാവതരണം നടത്തി. പുതിയ ഭാരവാഹികളായി ജൗഹര്‍ (ചെയര്‍മാന്‍), നഫീര്‍ (ജന.കണ്‍വീനര്‍), സഫര്‍, മുഹമ്മദ് (വൈ.ചെയര്‍മാന്‍), സിദ്ദീഖ്, ജാവിദ് (ജോ.കണ്‍വീനര്‍), എന്നിവരെയും ഡിവിഷന്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് അംഗമായി സമാന്‍ റഹ്മാനെയും തെരഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved