Latest News :
Home » , » മുഹിമ്മാത്ത് മാസാന്ത സ്വലാത്തും,പൊസോട്ട് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും വെള്ളിയാഴ്ച

മുഹിമ്മാത്ത് മാസാന്ത സ്വലാത്തും,പൊസോട്ട് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 13 September 2017 | 18:36




ദുബായ: മുഹിമ്മാത്ത് മാസാന്തം നടത്തി വരാറുള്ള മഹത്തായ സ്വലാത്തും,ഖാളി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി (ഖ.സി) തങ്ങള്‍ അനുസ്മരണവും, പ്രാര്‍ത്ഥന സദസ്സും 2017 സപ്തംബര്‍ 15 വെള്ളിയാഴ്ച രാത്രി ഇശാഹ് നിസ്‌കാരത്തിന് ശേഷം ദേര ഫിര്‍ജിമുറാര്‍ ഗാലക്‌സി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

പരിപാടിയില്‍ പ്രമുഖ സാദാത്തുക്കള്‍ പണ്ടിതന്‍മാര്‍,ആലിമീങ്ങള്‍,നേതാക്കള്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved