Latest News :
...
Home » » എന്‍ വൈ എല്‍ കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു.

എന്‍ വൈ എല്‍ കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു.

Written By Muhimmath News on Monday, 18 September 2017 | 17:38

ആദൂര്‍ : നാഷണല്‍ യൂത്ത് ലീഗ് കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു. ഐ എന്‍ എല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഷ്‌റഫ് കാരക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് കൗണ്‍സില്‍ യോഗം ഐ എന്‍ എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം ഉള്‍ഘാടനം ചെയ്തു

എന്‍ വൈ എല്‍ നേതാവ് റഹിം ബെണ്ടിച്ചാല്‍ മുഖ്യ പ്രഭാഷണം നടത്തി മണ്ഡലം സെക്രട്ടറി അനിഫ് കടപ്പുറം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കാസിം തങ്ങള്‍ ,ഹനിഫ് കെ.പി. ,ഉമ്മര്‍ ഇ പി ,ശാലി ഇ പി ., ഉസ്മാന്‍ .എന്നിവര്‍ പ്രസംഗിച്ചു. 

മുനീര്‍ ആദൂര്‍ സ്വാഗതവും അനസ് ബി.എ നന്ദിയും പറഞ്ഞു.

പുതിയ ഭാരവഹികള്‍ :പ്രസിഡന്റ് :സാലി.ഇ.പി. വൈസ് പ്രസിഡന്റ് മാര്‍ :ഉസ്മാന്‍ എം.എച്ച്, അസൈനാര്‍.ഇ.ആര്‍ ജനറല്‍ സെക്രട്ടറി:മുനീര്‍ ആദൂര്‍ സെക്രട്ടറിമാര്‍: ഉമ്മര്‍.ഇ.പി,അനസ് .ബി.എ ട്രഷറര്‍:കാസിം തങ്ങള്‍
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved