Latest News :
Home » » എന്‍.വൈഎല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

എന്‍.വൈഎല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

Written By Muhimmath News on Monday, 11 September 2017 | 19:17


കാസര്‍കോട്: നാഷണല്‍ യൂത്ത് ലീഗ് തുരുത്തി ശാഖയുടെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം എന്‍.വൈ.എല്‍ മുന്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് റഹീം ബെണ്ടിച്ചാല്‍ നിര്‍വ്വഹിച്ചു. ഐഎംസിസി നേതാവ് ഹനീഫ് തുരുത്തി അധ്യക്ഷത വഹിച്ചു. മുനീര്‍ തുരുത്തി, ജലല്‍, മജീദ്, സമദ്, സീദ്ദീഖ് ചെങ്കള, ഹരിസ്, ഷെഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്‌റഫ് തുരുത്തി സ്വാഗതവും റഹ്മാന്‍ തുരുത്തി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved