Latest News :
...
Home » , » പട്‌ള മൊഗറിലെ മൊയ്തീന്‍കുഞ്ഞി ഹാജി നിര്യാതനായി

പട്‌ള മൊഗറിലെ മൊയ്തീന്‍കുഞ്ഞി ഹാജി നിര്യാതനായി

Written By Muhimmath News on Monday, 4 September 2017 | 10:02
























ഉളിയത്തടുക്ക: പട്‌ള മൊഗറിലെ പൗരപ്രമുഖനും കര്‍ഷകനും കേരള മുസ്ലിം ജമാഅത്ത് പട്‌ള യൂനിറ്റ് വൈസ് പ്രസിഡന്റുമായ മൊയ്തീന്‍കുഞ്ഞി ഹാജി (70) നിര്യാതനായി. 

ഭാര്യ: നഫീസ. മക്കള്‍: ബഷീര്‍, ഷാഫി, ആസ്വിഫ്, മുസ്തഫ, അഫ്‌നാസ്(വിദ്യാര്‍ഥി), സക്കീന, മൈമൂന. മരുമക്കള്‍: ശമീം മേല്‍പറമ്പ്, സലാം ചൂരി, സഫൂറ, മറിയുമ്മ, റഷീദ, ഉനൈഫ. 

നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി തുടങ്ങിയവര്‍ അനുശോചിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved