Latest News :
Home » , » സമസ്ത മുന്‍ സെക്രട്ടറി ഒറവില്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ഭാര്യ വഫാതായി

സമസ്ത മുന്‍ സെക്രട്ടറി ഒറവില്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ഭാര്യ വഫാതായി

Written By Muhimmath News on Friday, 15 September 2017 | 10:55
























പടിഞ്ഞാറങ്ങാടി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കോഴിക്കോട് മുദാക്കര പളളിയിലെ മുദരിസുമായിരുന്ന ഒറവില്‍ അബ്ദു റഹ്മാന്‍ മുസ്ലിയാരുടെ ഭാര്യയും സൂഫിവര്യനായ അറക്കല്‍ മൂപ്പരുടെ മകളുമായ ചുങ്കത്ത് ഫാത്തിമ എന്ന പാത്തുണ്ണി ഉമ്മ (107) വഫാതായി.

മക്കള്‍: ഒറവില്‍ അബ്ദുള്ള മുസ്ലിയാര്‍ (ഉണ്ണി മുസ്ലിയാര്‍), ഒറവില്‍ ഹൈദര്‍ മുസ്ലിയാര്‍ (കേരള മുസ്ലിം ജമാഅത്ത് തൃത്താല സോണ്‍ പ്രസിഡന്റ്, പടിഞ്ഞാറങ്ങാടി മഹല്ല് പ്രസിഡന്റ്). മരുമക്കള്‍: ആഇശ, റുഖിയ.

മയ്യിത്ത് നിസ്‌കാരം ഇന്ന് ജുമുഅക്ക് മുന്‍പ് അറക്കല്‍ ജുമാ മസ്ജിദില്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved