Latest News :
Home » , » എരിയപ്പാടിയിലെ മളിയില്‍ അബ്ദുല്ല ഹാജി നിര്യാതനായി

എരിയപ്പാടിയിലെ മളിയില്‍ അബ്ദുല്ല ഹാജി നിര്യാതനായി

Written By Muhimmath News on Saturday, 16 September 2017 | 11:37

ആലംപാടി: പൗരപ്രമുഖനും ദീര്‍ഘകാലം എരിയപ്പാടി ജുമാ  മസ്ജിദ് പ്രസിഡന്റുമായിരുന്ന എരിയപ്പാടിയിലെ മളിയില്‍ അബ്ദുല്ല ഹാജി (96) നിര്യാതനായി. 

എരിയപ്പാടി ബദര്‍ ജുമാ മസ്ജിദ് സ്ഥാപകപ്രസിഡന്റായിരുന്ന അദ്ദേഹം എരിയപ്പാടിയിലെ മത സാമൂഹിക രംഗത്ത് നിറഞ്ഞുനിന്നിരുന്നു.

പരേതയായ റുഖിയ ഹജ്ജുമ്മയാണ് ഭാര്യ. മക്കള്‍: മുഹമ്മദ്കുഞ്ഞി ഹാജി, അഹ്മദ് ഹാജി, അബ്ദുര്‍റഹ്മാന്‍ ഹാജി, പരേതനായ അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍, ഉമ്മര്‍, ഖദീജ, കുഞ്ഞിബി, റഷീദ, ആഇശ. മരുമക്കള്‍: ഷാഫി, ശഹീദ് മുസ്ലിയാര്‍, ഹനീഫ, അബ്ദുര്‍റഹ്മാന്‍, നഫീസ, അസ്മ, നസിയ, മറിയംബി, നിസാബി, സുഹ്‌റ, മിസ് രിയ. സഹോദരങ്ങള്‍: ബീഫാത്തിമ ഹജ്ജുമ്മ. പരേതായ അബ്ദുര്‍റഹ്മാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി.
എരിയപ്പാടി ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved