Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page























നീലേശ്വരം: കോട്ടപ്പുറം ശാഖ നാഷണല്‍ യൂത്ത് ലീഗും, നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബും സംയുക്തമായി ഓണാഘോഷ പരിപാടി സങ്കടിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പാട്ട് മത്സരം, ചാക് റൈസ്, കസേര കളി,ബലൂണ്‍ പൊട്ടിക്കല്‍, സുന്ദരിക്ക് പൊട്ട് തൊടല്‍, കണ്ണ്‌കെട്ടി ചട്ടി പൊട്ടിക്കല്‍, ബിസ്‌ക്കറ്റ് കഴിക്കല്‍, കുപ്പിയില്‍ വെള്ളം നിറക്കല്‍, ബൈക്ക് സ്ലോ റൈസ് തുടങ്ങി ഇരുപതോളം  ഇനങ്ങളില്‍ മത്സരം നടത്തി. 

രാവിലെ പത്ത് മണിക്ക് തുടങ്ങി വൈകിട്ട് ആറു മണിവരെ മത്സരങ്ങള്‍ നീണ്ടു നിന്നു. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിജയികള്‍ക്ക് സമ്മാനം നല്‍കി. 



പരിപാടിയുടെ ഉല്‍ഘടന സമ്മേളനത്തില്‍ റഹനാസ് കോട്ടപ്പുറം അധ്യക്ഷനായി, ഐ എം സി സി ദമ്മാം ജനറല്‍ സെക്രട്ടറി എ എം റാഷിദ് കോട്ടപ്പുറം പരിപാടി ഉല്‍ഘടനം ചെയ്തു. നജീബ് അരിഞ്ചീര, നൗഫല്‍ ആനച്ചാല്‍, നബീര്‍ എ, ശരീഫ് പുഴക്കര, ഷഹീര്‍ എ ജി തുടങ്ങിയവര്‍ സംസാരിച്ചു.  ഷംഷീര്‍ എന്‍ പി സ്വാഗതവും സഫീര്‍ എ നന്നിയും പറഞ്ഞു.

Leave A Reply