Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » » ജപ്പാന്‍ ഓപണ്‍ സീരീസില്‍ പിവി സിന്ധു പുറത്ത്

ജപ്പാന്‍ ഓപണ്‍ സീരീസില്‍ പിവി സിന്ധു പുറത്ത്

Written By Muhimmath News on Thursday, 21 September 2017 | 17:49




ടോക്യോ: ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 18-21 8-21.


കഴിഞ്ഞ ദിവസം കൊറിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസില്‍ ഒകുഹാരയെ തോല്‍പ്പിച്ച് സിന്ധു കിരീടം നേടിയിരുന്നു. നേരത്തെ, സിന്ധുവിനെ കീഴടക്കിയ ഒകുഹാര ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved