Latest News :
Home » , » പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികള്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികള്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

Written By Muhimmath News on Wednesday, 13 September 2017 | 11:40

പാലക്കാട്: തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പൂളയ്ക്കപറമ്പില്‍ സ്വാമി നാഥന്‍ (72 ) ഭാര്യ പ്രേമകുമാരി 65 എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്വാമിനാഥനെ ആയുധം കൊണ്ടും പ്രേമകുമാരിയെ കഴുത്ത് ഞെരിച്ചും അണ് കൊലപാതകം നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved