Latest News :
Home » » ബീഫ് കറി നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടല്‍ ആക്രമിച്ച സംഭവം:15 പേര്‍ക്കെതിരെ കേസ്

ബീഫ് കറി നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടല്‍ ആക്രമിച്ച സംഭവം:15 പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Saturday, 16 September 2017 | 11:45

പൊയിനാച്ചി: ബീഫ് കറി നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടല്‍ ആക്രമിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. പൊയിനാച്ചി പെട്രോള്‍ പമ്പിന് സമീപത്തെ ഹൈലാന്‍ഡ് ഹോട്ടലിന് നേരെയാണ് അക്രമം നടന്നത്. 

ജീവനക്കാരന്‍ നാരമ്പാടിയിലെ മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ സാജിദ്, ഉണ്ണികൃഷ്ണന്‍, അര്‍ഷാദ്, ഗിരീശന്‍ തുടങ്ങി 15 പേര്‍ക്കെതിരെയാണ് കേസ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved