Latest News :
Home » » പൊസോട്ട് തങ്ങള്‍ അനുസ്മരണം പൂത്തപ്പലത്ത്

പൊസോട്ട് തങ്ങള്‍ അനുസ്മരണം പൂത്തപ്പലത്ത്

Written By Muhimmath News on Thursday, 14 September 2017 | 19:05



മുള്ളേരിയ: കേരള മുസ്ലീ ജമാഅത്ത് ,എസ് വൈ എസ് ,എസ് എസ് എഫ്, പൂത്തപ്പലം യുണിറ്റ് സംഘടിപ്പികുന്ന പൊസോട്ട് തങ്ങള്‍ അനുസ്മരണം 17 ന് രാത്രി പൂത്തപ്പലം സുന്നി സെന്ററില്‍ നടക്കും. സയ്യിദ് മൗലതങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കും.

പ്രമുഖ പണ്ഡിതരും സംഘടനാ നേതാക്കളും സംബന്ധികും.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved