Latest News :
Home » , » റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്കുള്ള വസ്ത്രങ്ങള്‍ കയറ്റിയയച്ചു

റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്കുള്ള വസ്ത്രങ്ങള്‍ കയറ്റിയയച്ചു

Written By Muhimmath News on Friday, 15 September 2017 | 10:49
























കാസര്‍കോട്: മ്യാന്മാറിലെ വംശഹത്യയെ തുടര്‍ന്ന് 2012 ഇല്‍ പാലായനം ചെയ്ത് ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ടി എം ചാരിറ്റബള്‍ ട്രസ്റ്റും കാരുണ്യം കളനാടും സംയുക്തമായി ശേഖരിച്ച വസ്ത്രങ്ങള്‍ ഡല്‍ ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് കയറ്റിയയച്ചു. 

കാസറഗോട് ജില്ലയിലെ നിരവധി വ്യെക്തികള്‍ സംഘടനകള്‍, ക്ലബുകള്‍ ഈ സല്‍ക്കര്‍മ്മത്തില്‍ പങ്കാളികളായി. ഒന്നുടുത്ത് മറ്റൊന്നു മാറ്റിയുടുക്കാനില്ലാത്ത, വൃത്തിഹീനമായ ചേരിക്കുള്ളില്‍ ദുരിത ജീവിതം നയിക്കുന്ന റോഹിങ്ക്യന്‍ മുസ്ലികള്‍ക്ക് വസ്ത്രങ്ങള്‍, പാദ രക്ഷകള്‍ അടങ്ങിയ ഒരു കണ്ടയ്‌നര്‍ സാധനങ്ങളാണു കയറ്റിയയച്ചത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved