Latest News :
...
Home » , » ആര്‍ എസ് സി സാഹിത്യോത്സവ് 2017 സ്വാഗതസംഘം രൂപീകരിച്ചു

ആര്‍ എസ് സി സാഹിത്യോത്സവ് 2017 സ്വാഗതസംഘം രൂപീകരിച്ചു

Written By Muhimmath News on Monday, 18 September 2017 | 20:05




മനാമ:സാഹിത്യാല്‍സവ് വിപുലമായി സംഘടിപ്പിക്കുന്നതിന് വേണ്ടി സഖയ്യ റസ്‌റ്റോറന്റില്‍ ചേര്‍ന്ന സ്വാഗതസംഘം കണ്‍വന്‍ഷനില്‍ അബ്ദുറഹീം സഖാഫി വരവൂര്‍ അദ്യക്ഷനായിരുന്നു. പ്രസ്തുത സംഘമത്തില്‍ അട്വ.എം സി അബ്ദുല്‍ കരീം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എസി എഫ് നാഷണല്‍ പ്രസിഡന്റ് കെ സി സൈനുദ്ധീന്‍ സഖാഫി സാഹിത്യാല്‍സവ് പ്രഖ്യാന പ്രഭാഷണം നടത്തി സാഹിത്യാല്‍സവ് പോസ്റ്റര്‍ പ്രകാശണം ഇന്ത്യന്‍ സ്‌കുള്‍ വൈസ് ചയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍ നിര്‍വഹിച്ചു.

131 അംഗങ്ങള്‍ അടങ്ങിയ 15

 സമിതികളോട്കൂടിയുള്ള സ്വാഗത സംഘത്തെ മുഹമ്മദ് ഇസ്മായില്‍ മിസ്ഹബി പ്രക്യാപിച്ചു.

മുന്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം കോയ മാസ്റ്റര്‍ സംഗമത്തിന് ആശീര്‍വാദം അര്‍പ്പിച്ചു. സാഹിത്യാല്‍സവിലെക്കുള്ള ആദ്യ ഫണ്ട് ഉദ്ഘാടനം സിറാജ് വെലിക്കകത്ത് സുലൈമാന്‍ ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. വി പി കെ മുഹമ്മദ് സ്വാഗതവും ഫൈസല്‍ ചെറുവണ്ണൂര്‍ നന്ദിയും പറഞ്ഞു.










Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved