Latest News :
Home » , » ജില്ല സ്‌കൂള്‍ കലോത്സവം ചെമ്മനാട്ട്

ജില്ല സ്‌കൂള്‍ കലോത്സവം ചെമ്മനാട്ട്

Written By Muhimmath News on Friday, 15 September 2017 | 21:19


കാസര്‍കോട്: 2017-18 വര്‍ഷത്തെ കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവം ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്താന്‍ ഡിഡഇ ഓഫീസില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. 


ജനുവരി മുന്ന് മുതല്‍ ആറു വരെയാണ് കലോത്സവം നടക്കുക. 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് ചെമ്മനാട് ജമാഅത്ത് സ്‌കൂളിലേക്ക് വീണ്ടും ജില്ലാ കലോത്സവം വിരുന്നെത്തുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved