Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























സഹപ്രവര്‍ത്തകരെ സ്മരിക്കാന്‍ 
കര്‍ന്നൂരില്‍ തടിച്ചു കൂടിയത് നൂറുക്കണക്കിന് പ്രവര്‍ത്തകര്‍

ഗാളിമുഖം: അപകടത്തില്‍ മരണപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകരായ ഇര്‍ഷാദ് കര്‍ണൂരിന്റെയും സ്വാബിര്‍ പഞ്ചോടിയുടെയും ഓര്‍മ്മകള്‍ അയവിറക്കാന്‍ എത്തിച്ചേര്‍ന്നത് നൂറുകണക്കിന് സംഘടനാ പ്രവര്‍ത്തകര്‍.
കര്‍ന്നൂര്‍ യൂണിറ്റ് മുസ്‌ലിം ജമാഅത്, എസ്.വൈ.എസ്., എസ്.എസ്.എഫ്. ഇര്‍ഷാദിന്റെ കര്‍മ്മ ഭൂമിയായ കര്‍ന്നൂരില്‍ സം ഘടിപ്പിച്ച പരിപാടിയില്‍ നിരവധി പണ്ഡിതന്മാരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

ഖത്!മുല്‍ ഖുര്‍ആന്‍ സദസ്സിനും തഹ്‌ലീലിനും സയ്യിദ് ജലാലുദ്ധീന്‍ ഹാദി അല്‍ കാമിലി കുണ്ടാര്‍ നേതൃത്വം നല്‍കി.

അനുസ്മരണ പരിപാടി ഹാരിസ് ഹിമമി സഖാഫി പരപ്പ ഉദ്ഘാടനം ചെയ്തു.
റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തി.
അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ഹസൈനാര്‍ മിസ്ബാഹി പരപ്പ പ്രസംഗിച്ചു.

ഇര്‍ഷാദിന്റെ പിതാവ് ഇബ്‌റാഹീം കര്‍ന്നൂര്‍, സ്വാബിറിന്റെ പിതാവ് മുഹമ്മദ്,അബ്ദുറഹ്മാന്‍ സഖാഫി പള്ളങ്കോട്, അബ്ദുല്‍ ഖാദിര്‍ സഖാഫി ദേലംപാടി, അബ്ദുല്‍ കരീം ജൗഹരി ഗാളിമുഖം, ഇസ്മാഈല്‍ സഖാഫി കര്‍ന്നൂര്‍, ഉമര്‍ സഖാഫി ബെദ്രടി, ഹുസൈന്‍ മദനി കര്‍ണൂര്‍, ഉബൈദ് സഖാഫി പള്ളങ്കോട്, ജുനൈദ് ഗാളിമുഖം, നിയാസ് പള്ളങ്കോട്, ഇര്‍ഷാദ് മയ്യളം, സുബൈര്‍ പള്ളത്തൂര്‍, മുഹമ്മദ് എ, അബൂബക്കര്‍ സി.എം. തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ജലീല്‍ സഖാഫി കര്‍ന്നൂര്‍ സ്വാഗതം പറഞ്ഞു.

Leave A Reply