Latest News :
Home » , » വിദ്യാര്‍ഥിനിയുടെ മരണം: കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം -എസ് എസ് എഫ്

വിദ്യാര്‍ഥിനിയുടെ മരണം: കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം -എസ് എസ് എഫ്

Written By Muhimmath News on Wednesday, 13 September 2017 | 10:39
























ഉപ്പള: സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ് എസ് എഫ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ നാടിന് തന്നെ അപമാനമാണെന്നും ദൗര്‍ഭാര്‍ഗ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സ്വാദിഖ് ആവളം, കെ.എം.കളത്തൂര്‍, ഹാരിസ് ഹിമമി സഖാഫി, ഷിഹാബ് പാണത്തൂര്‍, അബ്ദുറഹ്മാന്‍ എരോല്‍ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved