Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » » തെരുവ് നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

തെരുവ് നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

Written By Muhimmath News on Wednesday, 20 September 2017 | 12:11

കാസര്‍കോട്: തെരുവ് നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഇസ്ഹാക്കിന്റെ മകന്‍ അബ്ദുല്ല ഫാസിനാണ് കടിയേറ്റത്. 

വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ പോകാന്‍ ഇറങ്ങിയ ഫാസിന് വഴിയില്‍ വെച്ചാണ് തെരുവ് നായയുടെ കടിയേല്‍ക്കുന്നത്. പരിക്കേറ്റ ഫാസിനെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍വാറുല്‍ ഉലൂം എയുഎയുപി സ്‌കൂള്‍ വിദ്യര്‍ത്ഥിയാണ് അബ്ദുല്ല ഫാസിന്‍. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved