Latest News :
Home » , » എസ് വൈ എസ് ആരവം റാലി നടത്തി

എസ് വൈ എസ് ആരവം റാലി നടത്തി

Written By Muhimmath News on Sunday, 10 September 2017 | 15:32

കൂറ്റനാട്: 'യുവത്വം നാടുണര്‍ത്തുന്നു' എന്ന സന്ദേശത്തില്‍ വരുന്ന നവംബര്‍ ഏഴിന് നടക്കുന്ന എസ് വൈ എസ് കറുകപുത്തൂര്‍ യൂനിറ്റ് സമ്മേളന പ്രചരണാര്‍ഥം ആരവം റാലി നടത്തി. എസ് വൈ എസ് തൃത്താല സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുന്നസ്വീര്‍ സലഫി പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved