Latest News :
Home » » സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു

സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Wednesday, 13 September 2017 | 19:25

മാവിലാകടപ്പുറം : മാവിലാടം സുന്നി യുവജന സംഘം ( എസ് വൈ എസ് ) പ്രദേശത്തെ നിര്‍ദ്ധന രോഗികള്‍ക്ക് ആശ്വാസമാകുന്ന സാന്ത്വന കേന്ദ്രം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുസദിഖ് ബാഖവി അധ്യക്ഷനായി. എം. അബ്ദുസലാം, ഇ.കെ മുഹമ്മദ്കുഞ്ഞി, പി.കെ.അബ്ദുല്ല മുസ്ല്യാര്‍, ഖാദര്‍ പാണ്ട്യാല, എം.ടി.മന്‍സൂര്‍ ഒ.കെ വിജയന്‍, ഒ.കെ.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. അമീറലി മാവിലാടം സ്വാഗതവും ഇസ്മയില്‍ നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved