Latest News :
Home » , » സ്വാന്ത്വന കേന്ദ്രം ഉത്ഘാടനം ചെയ്തു

സ്വാന്ത്വന കേന്ദ്രം ഉത്ഘാടനം ചെയ്തു

Written By Muhimmath News on Thursday, 14 September 2017 | 11:07
























തൃക്കരിപ്പൂര്‍: പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമേകാനായി എസ് വൈ എസിന്റെ നേതൃത്വത്തില്‍ മാവിലക്കടപ്പുറത്ത് ആരംഭിച്ച സ്വാന്ത്വന  കേന്ദ്രത്തിന്റെ ഉദ്ഘാടനം എം. രാജഗോപാലന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. മുസദിഖ് ബാഖവി അധ്യക്ഷത വഹിച്ചു. എം അബ്ദല്‍സലാം, ഇ കെ മുഹമ്മദ് കുഞ്ഞി, പി കെ അബ്ദുല്ല മുസ്ല്യാര്‍, ഖാദര്‍ പാണ്ഡ്യാല, എം മന്‍സൂര്‍, ഒ ,കെ വിജയന്‍, ഒ കെ ഷാജി സംസാരിച്ചു. അമീര്‍ മാവിലാടം സ്വാഗതവും ഇസ്മായില്‍ നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved