Latest News :
Home » » മഴയില്‍ വീട് തകര്‍ന്നു വീണ് ദമ്പതികള്‍ക്ക് പരിക്ക്

മഴയില്‍ വീട് തകര്‍ന്നു വീണ് ദമ്പതികള്‍ക്ക് പരിക്ക്

Written By Muhimmath News on Saturday, 16 September 2017 | 19:02


 

ഹൊസങ്കടി: മഴയില്‍ വീട് തകര്‍ന്നു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു. ബങ്കര മഞ്ചേശ്വരം കാളികാ പരമേശ്വരി ക്ഷേത്രത്തിനു സമീപത്തെ അനീസ് (60), ഭാര്യ മൈമൂന (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയിലാണ് വീട് തകര്‍ന്നു വീണത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved