Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » » ഉരുള്‍പൊട്ടലില്‍ വീട്ടു മുറ്റത്തെ കിണര്‍ പൂര്‍ണമായും തകര്‍ന്നു

ഉരുള്‍പൊട്ടലില്‍ വീട്ടു മുറ്റത്തെ കിണര്‍ പൂര്‍ണമായും തകര്‍ന്നു

Written By Muhimmath News on Tuesday, 19 September 2017 | 19:12



ചീമേനി: ശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം കൊടക്കാട് ഓലാട്ട് കോളനിയിലെ എം സുരേഷിന്റെ വീട്ടുമുറ്റത്തെ കിണര്‍ പൂര്‍ണമായും തകര്‍ന്നു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.

കിണ
റിലേക്ക് ശക്തമായി മണ്ണ് ഇടിഞ്ഞ് വീഴുന്നതായാണ് ആദ്യം കണ്ടത്. പിന്നീട് മിനിറ്റുകള്‍ക്കകം തന്നെ കിണര്‍ പൂര്‍ണമായും തകര്‍ന്നു. കിണറിന് അകത്ത് നിന്ന് മീറ്ററുകളോളം ആഴത്തില്‍ വീട് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് ശക്തമായ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved