Latest News :
...
Home » » ജില്ലയിലെ മൂന്ന് സബ്‌സ്റ്റേഷന്‍ പരിധികളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

ജില്ലയിലെ മൂന്ന് സബ്‌സ്റ്റേഷന്‍ പരിധികളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

Written By Muhimmath News on Saturday, 23 September 2017 | 12:43

കാസര്‍കോട്: ജില്ലയിലെ മൂന്ന് സബ്‌സ്റ്റേഷന്‍ പരിധികളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും. വിദ്യാനഗര്‍ -മുള്ളേരിയ 110 കെ വി ലൈനില്‍ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വൈകുന്നേരം ആറു മണി വരെ മുള്ളേരിയ, പെര്‍ള, ബദിയഡുക്ക എന്നീ സബ്‌സ്റ്റേഷനുകളില്‍ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved