Latest News :
Home » , » മണ്ണംകുഴി മഖാം ഉറൂസ് ഫെബ്രുവരിയില്‍

മണ്ണംകുഴി മഖാം ഉറൂസ് ഫെബ്രുവരിയില്‍

Written By Muhimmath News on Thursday, 14 September 2017 | 10:52

ഉപ്പള: മണ്ണംകുഴി സയ്യിദത്ത് മുത്ത് ബീവി (ന.മ) പേരില്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള ഉറൂസ് നേര്‍ച്ച 2018 ഫെബ്രുവരി 15 മുതല്‍ 25 വരെ നടത്താന്‍ ഉറൂസ് കമ്മിറ്റി തീരുമാനിച്ചു. 

10 ദിവസം നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ കേരളത്തിലെ പ്രമുഖ സയ്യിദുമാര്‍. പണ്ഡിതന്മാര്‍. പ്രഭാ,കര്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved