Latest News :
Home » » സഅദിയ്യ ആര്‍ട്‌സ് കോളേജില്‍ വെല്‍കം പാര്‍ട്ടി

സഅദിയ്യ ആര്‍ട്‌സ് കോളേജില്‍ വെല്‍കം പാര്‍ട്ടി

Written By Muhimmath News on Sunday, 17 September 2017 | 10:45




ദേളി: സഅദിയ്യ ആര്‍ട്‌സ് കോളേജില്‍ പുതിയ അധ്യയന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് കൊണ്ട് സ്ഥാപനം വെല്‍കം പാര്‍ട്ടി സംഘടിപ്പിച്ചു.


പ്രസ്തുത പരിപാടിയില്‍ കോളേജ് മാനേജര്‍ ശറഫുദ്ധീന്‍ സഅദിയുടെ അദ്ധ്യക്ഷതയില്‍ സഅദിയ്യ ദഅ്‌വ കോളേജ് പ്രൊഫസര്‍ എം. എ. ജഅ്ഫര്‍ സ്വാദിക് സഅദി ഉല്‍ഘാടനം ചൈതു. കോളേജ് പ്രൊഫസര്‍മാരായ അമീന്‍ സുഹ്‌രി, സയ്യിദ് ജഅ്ഫര്‍, അവിനാശ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

കോളേജ് പ്രിന്‍സിപള്‍ പ്രവീണ്‍ കുമാര്‍ സ്വാഗതവും യൂണിയന്‍ ചെയര്‍മാന്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved