Latest News :
Home » , » പണ്ഡിതന്‍മാര്‍ നാടിന്റെ മുതല്‍ക്കൂട്ട് -യൂസുഫ് സഖാഫി ആദൂര്‍

പണ്ഡിതന്‍മാര്‍ നാടിന്റെ മുതല്‍ക്കൂട്ട് -യൂസുഫ് സഖാഫി ആദൂര്‍

Written By Muhimmath News on Thursday, 14 September 2017 | 10:24
























തെക്കില്‍: പണ്ഡിതന്‍മാര്‍ അറിവ് പകര്‍ന്നുനല്‍കി ഉത്തമ സമൂഹത്തെ വാര്‍ത്തെടുത്ത് നാടിന്റെ വിളക്കു മാടങ്ങളായി സേവനം ചെയ്യണമെന്ന് തെക്കില്‍ തായല്‍ ദര്‍സില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ ഉദ്‌ബോധിപ്പിച്ചു. 

യേഗത്തില്‍ ഇഹ് യാഹുസുന്ന പ്രസിഡന്റ് നൂറുദ്ദീന്‍ സുഹ്‌രി അധ്യക്ഷത വഹിച്ചു  അബ്ദുറഹ്മാന്‍ സഅദി പള്ളപ്പാടി ഉദ്ഘാടനം ചെയ്തു. ഷാഫി സഖാഫി കൊക്കട, അഷറഫ് ജൗഹരി കുണ്ടാര്‍ ഹാരിസ് ഹിമമി പരപ്പ, മുഹമ്മദ് സുഹ് രി മയ്യളം, ജലീല്‍ കണ്ണൂര്‍, ഷെരീഫ് മിസ്ബാഹി  പാറപ്പള്ളി, , അല്ലാജ സഖാഫി, സയ്യിദ്കു ഞ്ഞിക്കൊയതങ്ങള്‍ ആദൂര്‍, ഹാഫിള്മജീദ്‌സഖാഫി, ഹസൈനാര്‍ മിസ്ബാഹി പരപ്പ, ശിഹാബ് ജൌഹരി ചെടേക്കാല്‍, ഇസ്മായില്‍ പടുപ്പ്, ഫിറോസ് ഉള്ളാളം, ശിഹാബ് പരപ്പ, ഉബൈദ് സഅദി കുറ്റിക്കോല്‍, , ഉമര്‍ സഖാഫി മയ്യളം,ജലീല്‍ സഖാഫി ബന്തിയോട്, സിദ്ദിഖ് മുഡൂര്‍, ബാദുഷാ കുണ്ടാര്‍, റഫീഖ് , ജലീല്‍ കണ്ണൂര്‍ , ബഷീര്‍ സഖാഫി പരപ്പ, അബ്ദുല്ല പെമ്മല,  ആവളം സഖാഫി, സിറാജ് അഹ്‌സനി സുബൈര്‍  മയ്യളം, ഷെരീഫ് കൊക്കട, തുടങ്ങിയവര്‍ സംബന്ധിച്ചു. 



















2017-18 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാഫി കാമില്‍സഖാഫി  കൊക്കട (പ്രസിഡന്റ്), ഹാഫിള് മജീദ് സഖാഫി പള്ളപ്പാടി, റഫീഖ് സഖാഫി കുറ്റിക്കോല്‍(വൈസ് പ്രസിഡന്റ്),  ഉമര്‍ സഖാഫി മയ്യളം (ജനറല്‍ സെക്രട്ടറി), അഷറഫ് ജൗഹരി കുണ്ടാര്‍, ഇസ്മായില്‍ മൗലവി പടുപ്പ് ( ജോയിന്റ് സെക്രട്ടറി), അബ്ദുറഹ്മാന്‍ സഅദി പള്ളപ്പാടി (ഫിനാന്‍സ് സെക്രട്ടറി).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved