Latest News :
...
Home » , » ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Written By Muhimmath News on Sunday, 24 September 2017 | 12:22



തൃക്കരിപ്പൂര്‍: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ പി. ഇബ്രാഹിമിന്റെ മകന്‍ മുക്താര്‍ (19) ആണ് മരിച്ചത്. ശനിയാഴച രാത്രി തൃക്കരിപ്പൂര്‍ തങ്കയത്താണ് അപകടമുണ്ടായത്. മുക്താര്‍ ഓടിച്ചുപോവുകയായിരുന്ന ബൈക്കില്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ മുക്താറിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved