Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























കാസര്‍കോട്: ബസ് കയറുന്നതിനിടെ തെറിച്ച് വീണ് പിജി വിദ്യാര്‍ത്ഥിനി മരിച്ചു. ബോവിക്കാനം ചെടിക്കര പരേതനായ തുകരപ്പ-മീനാക്ഷി ദമ്പതികളുടെ മകള്‍ ഉഷാലത (20) യാണ് മരിച്ചത്. ബദിയടുക്ക കോ-ഓപ്പറേറ്റീവ് കോളേജ് പി.ജി വിദ്യാര്‍ത്ഥിനിയാണ് അപകടത്തില്‍ പെട്ടത്. ബുധനാഴ്ച രാവിലെ 9.30 മണിക്ക് നെക്രാജെ പൊയ്യക്കണ്ടം വളവിലാണ് അപകടം.

പുറത്തേക്ക് തലയിടിച്ചുവീണ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ബദിയഡുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സഹോദരങ്ങള്‍: ഉദയകുമാര്‍, പ്രവീണ്‍കുമാര്‍. 

Leave A Reply