Latest News :
...
Home » , , , , » നബി കുടുംബം നടത്തിയ സാമൂഹിയ സംസ്‌കരണം നവതലമുറ അടുത്തറിയണം- ആട്ടിരി തങ്ങള്‍

നബി കുടുംബം നടത്തിയ സാമൂഹിയ സംസ്‌കരണം നവതലമുറ അടുത്തറിയണം- ആട്ടിരി തങ്ങള്‍

Written By Muhimmath News on Sunday, 29 October 2017 | 17:04



പുത്തിഗെ: ലോകത്തിന്റെ വിവിദ ഭാഗങ്ങളില്‍ സാമുഹിക വൈജ്ഞാനിക ആത്മീയ മുന്നേറ്റ രംഗത്ത് നബി കുടുംബം നടത്തിയ നിഷ്തുലമായ പ്രവര്‍ത്തനമാണ്  സാമുഹിക നേര്‍വഴിക്ക് നിദാനമായത്. ഇന്ത്യയുടെ ചരിത്രത്തില്‍ സയ്യിദ് കുടുംബത്തിന്റെ പങ്ക് ചരിത്ര സത്യമായി പരമ്പരാഗതമായി അവര്‍ നടത്തി വരുന്ന പ്രബോധന ദൗത്തിയത്തിന്റെ ഭാഗമായാണ് കേരള കരയില്‍ അഹ്‌ലു ബൈത്തിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്ന വൈജ്ഞാനിക മുന്നേറ്റം എന്ന് സയ്യിദ് വി പി എ ആട്ടിരി തങ്ങള്‍ പറഞ്ഞു മുഹിമ്മാത്ത് അഹ്ദലിയ മജ്‌ലിസ് ആലംപാടി ഉസ്താദ് അനുസ്മരണ പരിപാടിക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുു അദ്ധേഹം

സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുനിറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഉസൈന്‍ തങ്ങള്‍ കമ്മാടം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുല്‍ റഹ് മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ലത്തീഫ് സഅദി ഉര്‍മി, ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, അബ്ബാസ് സഖാഫി മന്‍ട്ടമ, ഇബ്രാഹിം സഖാഫി കര്‍ണ്ണൂര്‍, അബ്ബാസ് സഖാഫി മലപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved