Latest News :
...
Home » » മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍

Written By Muhimmath News on Friday, 27 October 2017 | 18:58

വിദ്യാനഗര്‍: മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തില്‍ ഒരാളെക്കൂടി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. തെക്കില്‍ പള്ളിക്ക് സമീപം താമസിക്കുന്ന ചേരൂര്‍ കുന്നിലെ കെ. മുഹമ്മദ് (40)ആണ് അറസ്റ്റിലായത്. ബാങ്കില്‍ നിന്ന് 16,82,000 രൂപയാണ് വായ്പയെടുത്തത്. മുഹമ്മദിനെ കോടതി റിമാണ്ട് ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved