Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page
കുമ്പള: ബി.ജെ.പി. പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ ബംബ്രാണ ദിനേശ് ബീഡി ഡിപ്പോക്ക് സമീപത്തെ വിനോദ് (22), റുമൈസ് (18) എന്നിവരെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിക്ക് ബംബ്രാണയില്‍ വെച്ച് ബി.ജെ.പി. പ്രവര്‍ത്തകരായ എട്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. മുരളീധരന്റ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ബംബ്രാണ അലങ്കരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് മര്‍ദ്ദനം.
Leave A Reply