Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , » ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Written By Muhimmath News on Thursday, 12 October 2017 | 12:02

മംഗളൂരു: തൊക്കോട്ട് ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍പെട്ട് മരിച്ചു. കെ സി റോഡിലെ സലീമാണ് (30) വ്യാഴാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. മംഗളൂരുവില്‍നിന്ന് തലപ്പാടിയിലേക്ക് പോവുകയായിരുന്ന യുവാവ് എതിരെ വന്ന ലോറിയിലിടിക്കുകയായിരുന്നു. പിന്‍ചക്രങ്ങള്‍ക്കടിയില്‍പെട്ട യുവാവ് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved