Latest News :
Home » , » ലൈബ്രറി പുസ്തകങ്ങള്‍ പ്രകാശണം ചെയ്തു

ലൈബ്രറി പുസ്തകങ്ങള്‍ പ്രകാശണം ചെയ്തു

Written By Muhimmath News on Thursday, 12 October 2017 | 17:45



തെക്കില്‍: ഇഹിയാഉസുന്ന സാഹിത്യ സമാജം തെക്കില്‍ തായല്‍ ദര്‍സിലെ ലൈബ്രറി പ്രകാശനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദ് ഹാദി എസ് പി നഗര്‍ ഇഹിയാഉസുന്ന സാഹിത്യസമാജം പ്രസിഡന്റ് ശെരീഫ് തലേക്കുന്നിന് കൈമാറി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഹാഫിള് മുഹമ്മദ് സ്വാലിഹ് ചട്ടഞ്ചാല്‍, മുസ്ഥഫ മഞ്ചേശ്വരം, ശരീഫ് ഏണിയാടി, മുഹമ്മദ് ആദൂര്‍, നാസര്‍ പുത്തപ്പലം തുടങ്ങിയവര്‍ പ്രസംഗിച്ചു. സുബൈര്‍ പുത്തപ്പലം സ്വാഗതവും ഹമീദ് മയ്യളം നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved