Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » പി ജയരാജനെതിരെ മുദ്രാവാക്യം; വി മുരളീധരനെതിരെ കേസെടുത്തു

പി ജയരാജനെതിരെ മുദ്രാവാക്യം; വി മുരളീധരനെതിരെ കേസെടുത്തു

Written By Muhimmath News on Sunday, 8 October 2017 | 12:34



കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലവിളി പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് വി.മുരളിധരനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്.സിപിഐഎം നേതാവിന്റെ പരാതിയില്‍ കൂത്തുപറമ്പ് പൊലീസാണ് കേസെടുത്തത്.


കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ മാര്‍ച്ചിനിടെയായിരുന്നു സംഭവം. പി.ജയരാജനെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചുമായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved