Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page


ബന്തിയോട്: ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാമെന്ന് പറഞ്ഞ് 100 പവനും ഒന്നരക്കോടിയോളം രൂപയും തട്ടിയ ദമ്പതിള്‍ക്കെതിരെ പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കുമ്പള സി ഐ വി.വി മനോജിനാണ് ഇതു സംബന്ധിച്ച് പരാതി ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നതായി സി ഐ പറഞ്ഞു.

ദുബായില്‍ പുതുതായി ആരംഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷെയര്‍വാഗ്ദാനം ചെയ്‌തെത്തിയ ദമ്പതികള്‍ പലരില്‍ നിന്നും പണവും സ്വര്‍ണവും വാങ്ങിച്ച ശേഷം കബളിപ്പിച്ചുവെന്നാണ് പരാതി. കുമ്പള, ഷിറിയ, പൈവളിഗെ, കര്‍ണാടക പുത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി പേരില്‍ നിന്നായി ദമ്പതികള്‍ പണവും ആഭരണവും വാങ്ങിയതായാണ് വിവരം. ദമ്പതികള്‍ നേരിട്ട് വീട്ടിലെത്തിയാണ് പണവും ആഭരണങ്ങളും വാങ്ങിയതെന്നും പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.
Leave A Reply