Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: മുഖ്യമന്ത്രിയേയും ആഭ്യന്തര വകുപ്പിനെയും സോഷ്യല്‍മീഡിയകളിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് നെടുമങ്ങാട് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബാലവിനായകത്തെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരമായിരുന്നു സസ്‌പെന്‍ഷന്‍.

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രചാരണം നടത്തരുതെന്നും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നുമുള്ള പെരുമാറ്റചട്ടങ്ങളിലെ വ്യവസ്ഥകള്‍ ബാലവിനായകം ലംഘിച്ചതിനാലാണ് അച്ചടക്ക നടപടിക്ക് വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave A Reply