Latest News :
Home » , » ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; തൃക്കരിപ്പൂര്‍ സ്വദേശി അറസ്റ്റില്‍

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; തൃക്കരിപ്പൂര്‍ സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Tuesday, 31 October 2017 | 11:52

കാസര്‍കോട്: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ തൃക്കരിപ്പൂര്‍ സ്വദേശി പാപ്പിനിശ്ശേരിയില്‍ പിടിയിലായി. തൃക്കരിപ്പൂര്‍ സ്വദേശിയായ ഉമ്മറിനെ (36)യാണ് വളപട്ടണം പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം പാപ്പിനിശ്ശേരിയില്‍ വെച്ചാണ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved