Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » എജു മീറ്റ് സംഘടിപ്പിച്ചു

എജു മീറ്റ് സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 29 October 2017 | 11:23







ചിപ്പാര്‍: യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രേമയത്തില്‍ നവംബര്‍ 4ന് നടക്കുന്ന ചിപ്പാര്‍ യുണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന എജുമീറ്റ് ഗംഭീരമായി സമാപിച്ചു അബ്ദുല്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഈനുദ്ധീന്‍ സഖാഫി ക്ലാസിന് നേതൃത്വം നല്‍കി ബാഹസുദ്ധീന്‍, അബ്ദുല്ല ആശംസകള്‍ അര്‍പ്പിച്ചു.നൗഷാദ് മുസ് ലിയാര്‍ സ്വാഗതവും സിദ്ധീഖ് നന്ദിയും രേഖപ്പെടുത്തി 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved