Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page























ചൗക്കി: ബദര്‍ നഗര്‍ ബദര്‍ ജുമാമസ്ജിദ് ജമാഅത്ത് കമ്മറ്റി യുടെ 2016-17 വര്‍ഷത്തെ ജനറല്‍ ബോഡിയോഗം പ്രസിഡന്റ് ഹാജി എന്‍ കെ അബ്ദുല്‍ റഹ്മാന്‍ കാവിലിന്റെ അദ്യക്ഷതയില്‍ ചേര്‍ന്നു.

മുന്‍ കമ്മറ്റി തുടങ്ങിവെച്ച  ജമാഅത്തിന്റെ വികസന പവര്‍ത്തനം തുടര്‍ന്നും നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ്; സി എം എ ജലീല്‍, വൈസ് പ്രസിഡന്റ്: കെ.ഇ ഇബ്രാഹീം, കെ.എ അബ്ദുല്ല കുഞ്ഞി,സലീം അക്കര 
ജനറല്‍ സെക്രട്ടറി; ഖലീല്‍ സിലോണ്‍, ജോയിന്‍ സെക്രട്ടറി:ഷഫീഖ് കല്ല് വളപ്പ്,ജാഫര്‍ പളളം,സെയ്യദ് നിയാല്‍, അബ്ദുല്ല ചെമനാട്.
ട്രഷറര്‍; എകെ അബ്ദുല്ല മല്ലം. അബു അക്കര,എന്‍ഇ അബ്ദുല്‍ റഹ്മാന്‍ ഗേറ്റില്‍ ഓഡിറ്റര്‍മാര്‍,
ജിഎസ് അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി, ആശിഖ് കരവാസി,
എന്‍ എസ് മുജീബ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു എകെഎ മല്ലം സ്വാഗതവും ഖലീല്‍ സിലോണ്‍ നന്ദിയും പറഞ്ഞു

Leave A Reply