Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page



കാവുഗോളി ചൗക്കി നാടിനും നാട്ടിലെ ജനങ്ങളുടെ ഉന്നമനത്തിനായി എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കി എന്നും ജനമനസ്സുകളില്‍ നിറഞ്ഞു നില്‍കുന്ന സാംസ്‌കാരിക സംഘടനയായ ചൗക്കി യൂത്ത് കള്‍ച്ചറല്‍സെന്റര്‍ സി വൈ സി സി ചൗക്കി & നെഹ്‌റു യുവ കേന്ദ്രയുടെയും ആഭിമുഖ്യത്തില്‍ അര്‍ജാല്‍ റേഷന്‍ ഷാപ്പില്‍ പൊരിവൈലില്‍ റേഷന്‍ കാര്‍ഡ് വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്ന നാട്ടുകാര്‍ക്ക് സി വൈ സി സി ചൗക്കിയുടെ നേത്രത്വത്തില്‍ ശീതള പാനീയം നല്‍കി ദാഹം അകറ്റി ജനങ്ങളുടെ ഇടയില്‍ കയറിച്ചെന്ന് കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു നീങ്ങി നാട്ടിലെ ജനങ്ങളുടെ പ്രീതി കരസ്ഥമാക്കിയ സി വൈ സി സി ചൗക്കി കാരുണ്യ പ്രവര്‍ത്തനള്‍ കൊണ്ട് എന്നും ഒരുപടി മുന്നില്‍ തന്നെ, സ്വാന്തനം നാടെങ്ങും ഉണ്ടാവട്ടെ ധര്‍മ്മ സഞ്ചാരത്തിലൂടെ വഴി തുറക്കട്ടെ എന്ന സി വൈ സി സി ചൗക്കിയുടെ മുദ്രാവാക്യത്തെ ആസ്പതമാക്കി നടത്തിയ സ്വാന്തനാശ്വാസത്തിന് സാദിഖ് അലി കടപ്പുറം, സുബൈര്‍ ചൗക്കി, ജാഫര്‍ ചൗക്കി, സഫുവാന് കുന്നില്‍, ഹക്കീം കല്ലങ്കൈ എന്നിവര്‍ നേത്രത്വം നല്‍കി

Leave A Reply