Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
എരിയാല്‍: നെഹ്‌റു യുവകേന്ദ്ര യുടെ സഹകരണത്തോടെ ചൗക്കി യൂത്ത് കള്‍ച്ചറല്‍സെന്റര്‍ [ സി വൈ സി സി ചൗക്കി] യുടെ ആഭിമുഖൃത്തില്‍ ഐക്യരാഷ്ട്ര ദിന സെമിനാര്‍ നടത്തി. ജെസിഐ കാസര്‍കോട് ജില്ലാ സെക്രട്ടറി അജിത് കുമാര്‍ സെമിനാര്‍ നടത്തി.

 ഉല്‍ഘാടനം സി വൈ സി സി രക്ഷാധികാരി  അസീസ്  കടപ്പുറം നിര്‍വഹിച്ചു, ജാസിര്‍ കാവുഗോളി അദ്ധ്യക്ഷത വഹിച്ചു, നെഹ്രു യുവ കേന്ദ്ര ജില്ലാ യൂത്ത് ബ്ലോക്ക്  കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ്മാന്‍, മുസ്തഫാ  തോരവലപ്പില്‍, ഹനീഫ് കടപ്പുറം, ഹമീദ് പടിഞ്ഞാര്‍, എന്നിവര്‍ പ്രസംഗിച്ചു. 

അസര്‍ കറാമ, ആദം കുണ്ടത്തില്‍, ഖാലിദ് കടപ്പുറം, മൊയ്ദു കുണ്ടത്തില്‍,ദില്‍ഷാദ്, കലീല്‍ ഹര്‍ജാല്‍, സഫുവാന്‍ കുന്നില്‍, സഫുവാന്‍ ചൗക്കി, സാബിക്ക്, ഫസല്‍ വെസ്റ്റ്, ഹക്കിം, ഷഹ്നാദ്, നവാസ്, ദര്‍വീഷ്, ഫയാസ്,ജാബിര്‍, അല്‍ത്താഫ് എന്നിവര്‍ സംബന്ധിച്ചു സാദിക്ക്  കടപ്പുറം സ്വാഗതവും, ജാഫര്‍ ചൗക്കി  സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് നന്ദിയും പറഞ്ഞു.

Leave A Reply