Latest News :
...
Home » , , » ദാറുല്‍ ഖൈറിന് തറകല്ലിട്ടു

ദാറുല്‍ ഖൈറിന് തറകല്ലിട്ടു

Written By Muhimmath News on Thursday, 26 October 2017 | 18:10


പെര്‍മുദെ: സൗദി കാസറകോട് സ്വാന്തനം 
വാട്ട്‌സപ്പ്‌
ഗ്രൂപ്പും പെരുമുദെ കേരളാ മുസിലിം ജമാത്തും സുന്നി യുവജന സംഘം സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്റെയും സഹകരണത്തോടെ നിര്‍ദ്ധനനും രോഗിയുമായ ബെങ്കത്തടുക്ക മുഹമ്മദിന്ന് വേണ്ടി നിര്‍മിക്കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ ശിലാസ്ഥാപനം ബഹു മുനീറുല്‍ അഹ്ദല്‍ താങ്ങള്‍ നിര്‍വഹിച്ചു ചടങ്ങില്‍ മുത്തു കോയ തങ്ങള്‍ പരപ്പനങ്ങാടി, ലത്തീഫ് സഅദി ഉറുമി, മൂസ സഖാഫി, യുസഫ് ഹാജി, അബ്ബാസ്, മുഹമ്മദ് എ ആര്‍ തുടങ്ങി സംഘടന നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved