Latest News :
Home » , » യുവാവ് തൂങ്ങിമരിച്ച നിലയില്‍

യുവാവ് തൂങ്ങിമരിച്ച നിലയില്‍

Written By Muhimmath News on Saturday, 28 October 2017 | 17:16

കാസര്‍കോട്: വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി.കാട്ടുകുക്കെ ബാളമൂലെ കട്ടില്‍ തടുക്കയിലെ പരേതരായ സുബ്ബ നായ്ക്ക് സരസ്വതി ദമ്പതികളുടെ മകന്‍ കൃഷ്ണനായക്കാ(30)ണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി ജീവനൊടുക്കിയത്.

കൂലി പണിക്കാരനായ കൃഷ്ണനായക്കിന് വര്‍ഷങ്ങളായി തലവേദനയായിരുന്നു. നിരവധി ആശുപത്രികളില്‍ ചികില്‍സിച്ചിട്ടും അസുഖം ഭേദമായില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. അവിവാഹിതനാണ്. സഹോദരങ്ങള്‍: രാമനായക്ക്, വെങ്കപ്പനായക്ക്, സുനിത
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved