Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page


ചെറുവത്തൂര്‍: പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.സി രാമന്‍ (75) അന്തരിച്ചു. ഞായറാഴ്ച സന്ധ്യക്ക് പയ്യന്നൂര്‍ കണ്ടോത്തെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഡിസിസി വൈസ് പ്രസിഡന്റ്, ചെറുവത്തൂര്‍ ഫാമേഴ്‌സ് ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കാസര്‍കോട് ജില്ലാ ബാങ്ക് മുന്‍ പ്രസിഡന്റായിരുന്നു. 

ചെറുവത്തൂര്‍ തുരുത്തി സ്വദേശിയായ പി.സി രാമന്‍ ഇപ്പോള്‍ കുടുംബസമേതം പയ്യന്നൂര്‍ കണ്ടോത്താണ് താമസം. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്നു. വിവരമറിഞ്ഞ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു. പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ജയരാജ് മകനാണ്. 

Leave A Reply