Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പെണ്‍കുട്ടി മരിച്ചു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മത്സ്യത്തൊഴിലാളി പി.വി.അശോകന്റെയും സുജാതയുടെയും മകള്‍ അപര്‍ണ (12) ആണു മരിച്ചത്. ഏറെക്കാലമായി ചികിത്സയിലായിരുന്നു. സഹോദരി: അശ്വതി.

Leave A Reply