Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » » ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്നു: നെട്ടോട്ടമോടി സമീപത്തെ വ്യാപാരികള്‍

ഹോട്ടലില്‍ ഗ്യാസ് ചോര്‍ന്നു: നെട്ടോട്ടമോടി സമീപത്തെ വ്യാപാരികള്‍

Written By Muhimmath News on Friday, 27 October 2017 | 17:17

ഹൊസങ്കടി: ഹോട്ടലിലെ സ്റ്റൗവ്വില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതോടെ സമീപത്തെ ബാങ്ക് ജീവനക്കാര്‍ നെട്ടോട്ടമോടി. വ്യാഴാഴ്ച്ച വൈകിട്ട് ഹൊസങ്കടിയിലാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ സ്റ്റൗവ്വില്‍ നിന്നാണ് ഗ്യാസ് ചോര്‍ച്ചയുണ്ടായത്. മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഗ്യാസിന്റെ മണം പരന്നതോടെ ജീവനക്കാര്‍ പരിഭ്രാന്തിയിലായി.

അതിനിടെ ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ് സെത്തി ചോര്‍ച്ച അടച്ചതോടെയാണ് ഭീതി അകന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved