Latest News :
Home » , , » മാസാന്ത സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച

മാസാന്ത സ്വലാത്ത് മജ്‌ലിസ് വെള്ളിയാഴ്ച

Written By Muhimmath News on Friday, 27 October 2017 | 11:21

ദുബായ്: കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തുല്‍ ഹൈദറൂസിയ്യ ദുബൈ ഘടകം നടത്തിവരാറുള്ള മാസാന്ത ദിക്‌റ് സ്വലാത്തും പ്രാര്‍ത്ഥന സദസ്സും വെള്ളിയാഴ്ച ഇന്ന് രാത്രി 9.മണിക്ക ദേര ഫിര്‍ജിമുറാര്‍ ഗാലക്‌സി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം മുഹിമ്മാത്തില്‍ നടക്കും. പ്രമുഖ സാദാത്തുക്കള്‍, ആലിമീങ്ങള്‍, നേതാക്കള്‍  സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved